കട്ടക കായൽ
കൊല്ലം ജില്ലയിലെ കായൽകേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല കായലാണ് കട്ടക കായൽ അഥവാ കട്ടക്കായൽ. ഇത് മരുത്തടിയിലെ 36 ഏക്കർ വിസ്തീർണ്ണമുള്ള വട്ടക്കായലിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്നു.
Read article
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല കായലാണ് കട്ടക കായൽ അഥവാ കട്ടക്കായൽ. ഇത് മരുത്തടിയിലെ 36 ഏക്കർ വിസ്തീർണ്ണമുള്ള വട്ടക്കായലിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്നു.